ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ പി വി കമലാക്ഷി അന്തരിച്ചു

ഉദിനൂർ: ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി (75) അന്തരിച്ചു. ഭർത്താവ് കെ പി കണ്ണൻ മാസ്റ്റർ (സിനി ആർടിസ്റ്റ് , റിട്ട അധ്യാപകൻ ഉദിനൂർ സെൻട്രൽ യു പി സ്കൂൾ).മക്കൾ :കെ പി മുരളീധരൻ (അധ്യാപകൻ, ഗവ:എൽ പി സ്കൂൾ,ഹൊസബെട്ടു, മഞ്ചേശ്വരം), കെ പി .സിന്ധു (അധ്യാപിക, സി സി യുപി സ്കൂൾ,നാദാപുരം). മരുമക്കൾ: സി കെ ശിഷ്മ ( അധ്യാപിക, മുജമ്മൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൃക്കരിപ്പൂർ) രാജീവൻ (റിട്ട. അധ്യാപകൻഎം ആർ വി എച്ച് എസ് എസ് പടന്ന). സഹോദരങ്ങൾ: പി വി ജാനകി (മാങ്ങാട്)പരേതരായ പി വി .ബാലകൃഷ്ണൻ (മാങ്ങാട്),പി വി അംബുജാക്ഷി (മംഗലാപുരം), പി വി ശാരദ ടീച്ചർ,പി വി പത്മനാഭൻ, പി വി ഗോപാലൻ (മൂവരും മാങ്ങാട്)

സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഉദിനൂർ വാതക ശ്മശാനത്തിൽ.

error: Content is protected !!