പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ അന്നദാനം നല്‍കി

മാവുങ്കാൽ :മൊടഗ്രാമം ശ്രീ ധർമ്മശാസ്താ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിൻ്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ അന്നദാനം നൽകി.

സേവാഭാരതിയുമായി സഹകരിച്ചു കൊണ്ട് അന്നദാനം നൽകിയത്. ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ പി കൃഷ്ണൻ, സുരേഷൻ, ക്ഷേത്ര യു എ ഇ കമ്മിറ്റി ഭാരവാഹികളായ മധുസുദനൻ കാരാക്കോട്, അരുൺ പ്രസാദ്, തുളസി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!