പുല്ലൂര്‍ :സി.പി എം താളിക്കുണ്ട് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിക്കുന്ന ടി.വി കരിയന്‍ സ്മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ ശിലാസ്ഥാപനം നടത്തി.ഏരിയാ സെക്രട്ടറി അഡ്വ. രാജ് മോഹന്‍ അധ്യക്ഷത വഹിച്ചു. എം അജിത് സ്വാഗതം പറഞ്ഞു. എം രാഘവന്‍ ,മുലക്കണ്ടം പ്രഭാകരന്‍, വി നാരായണന്‍ മാസ്റ്റര്‍, ഷാജി എടമുണ്ട ,മാടിക്കാല്‍ നാരായണന്‍, എ.കൃഷ്ണന്‍,എം.വി നാരായണന്‍ എന്നിവര്‍സംസാരിച്ചു.
