കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നോര്‍ത്ത് ചിത്താരി ശാഖാ തല ഉദ്ഘാടനം ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ഹസ്സന്‍ യാഫാ ശാഖാ ജന:സെക്രട്ടറി ഷബീല്‍ ചിത്താരിയെ ചേര്‍ത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വാര്‍ഡ് ജന:സെക്രട്ടറി ഹമീദ്.പിവി,സെക്രട്ടറി ഷറഫുദ്ധീന്‍.സികെ, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ജബ്ബാര്‍ ചിത്താരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമുദ്ധീന്‍.സിഎച്ച്,സൈനുദ്ധീന്‍.ടിവി,ഫൈസല്‍ ചിത്താരി, അബു ചിത്താരി, ഇസ്മായില്‍.ടിവി, റഷീദ് റത്തു, അസീസ്.സിഎച്ച്, നൗഷാദ് ബാരിക്കാട്, ഹനീഫ, ഹക്കീംബേങ്ങച്ചേരി, സിറാജ്.സിഎച്ച്, ശിഹാബ്.സിഎച്ച്, ജുനൈദ് പീടികയില്‍ എന്നിവര്‍സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നോര്‍ത്ത് ചിത്താരി ശാഖാ തല ഉദ്ഘാടനം നടന്നു
