അസുഖ ബാധിതനായി ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു; ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി. വി അനൂപ് ആണ് മരിച്ചത്.

കാഞ്ഞങ്ങാട് : അസുഖ ബാധിതനായി ചികില്‍സയിലിരിക്കെ യുവാവ് മരിച്ചു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി. വി അനൂപ് (33) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം. മല്‍സ്യ തൊഴിലാളിയായിരുന്നു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ പരേതനായ
അശോകന്റെയും പി വി.പുഷ്പയുടെയും മകനാണ്. സഹോദരങ്ങള്‍. പി. വി. അനീഷ്,പി.വി.അജിത.

error: Content is protected !!