ബല്ല ആലയിലെ സരോജിനി അന്തരിച്ചു

കാഞ്ഞങ്ങാട്: ബല്ല ആലയിലെ സരോജിനി (75) അന്തരിച്ചു. ഭാര്‍ത്താവ് പരേതനായ റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി. ചന്തു .
മക്കള്‍: ശോഭന, രമ,മനോജ് (കപ്പല്‍) . മരുമക്കള്‍: ബാലന്‍ (പ്രവാസി), ചന്ദ്രശേഖരന്‍ (ഗള്‍ഫ് ) , സജിത (വെള്ളൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി, അമ്പു, ബാലകൃഷ്ണന്‍, ബാബു, ബാലാമണി, രവിന്ദ്രന്‍, ദിനേശന്‍.

error: Content is protected !!