കൊടക്കാട് : പാടിക്കീലിലെ കെ സി ജാനകി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആനിടില്‍ കുഞ്ഞിരാമ പൊതുവാള്. മക്കള്‍: കെ സി സരോജിനി, അന്നൂര്‍, കെ സി വേണുഗോപാല്‍, (ജ്യോത്സ്യര്, കാസര്‍കോട്), കെ സി മാധവന്, പാടിക്കീല്, കെ സി പ്രസന്ന,പാടിക്കീല്, കെ സി ലീല, തിമിരി, കെ സി രമേശന്, പാടിക്കീല്. മരുമക്കള്‍ : പി.യു .കൃഷ്ണ പൊതുവാള് അന്നൂര്‍, വി.കെ ലേഖ കാസര്‍കോട്, സീമ എ (പാചക തൊഴിലാളി ഗവ.യു. പി.സ്കൂള്‍ പാടിക്കീല് )മധു കെ എ ഓട്ടോ ഡ്രൈവര്‍ ,പാടിക്കീല്, ഗോപിനാഥന് എ (റിട്ട. എസ് ആര് ഒ തിമിരി ) . സഹോദരന്: -പരേതനായ കെ സി കുഞ്ഞപ്പ പൊതുവാള്.
