കാലിക്കടവില്‍ താമസിക്കുന്ന കേണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു

പിലിക്കോട് : കാലിക്കടവില്‍ താമസിക്കുന്ന കേണോത്ത് മീനാക്ഷിയമ്മ (86) അന്തരിച്ചു. പരേതനായ ഇ കഞ്ഞിരാമ പൊതുവാള്‍. മക്കള്‍: കെ.രാജേന്ദ്രന്‍ ,കെ. ശശിധരന്‍ അടിയോടി (റിട്ട. ഹെഡ്മാസ്റ്റര്‍ ഗവ ഹൈസ്‌കൂള്‍ ഉദിനൂര്‍),പരേതനായ കെ.രവീന്ദ്രന്‍. മരുമക്കള്‍: സി. രേണുകാദേവി (റിട്ട. ഡി. ഇ. ഒ വണ്ടൂര്‍, മലപ്പുറം) സഹോദരങ്ങള്‍: കേണോത്ത് ജാനകിയമ്മ (മുത്തത്തി, കോറോം), കേണോത്ത് ബാലകൃഷ്ണന്‍ അടിയോടി ( റിട്ട. അധ്യാപകന്‍ സി.കെ. എന്‍. എസ്. ജി. എച്ച് എസ്. എസ് പിലിക്കോട്), കേണോത്ത് അച്ചുതന്‍ അടിയോടി, പെരളം പരേതയായ കാര്‍ത്യായനി അമ്മ.

error: Content is protected !!