കാഞ്ഞങ്ങാട് : സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതി ഹോസ്ദുര്‍ഗ് 21-ാം സാര്‍വ്വജനിക ശ്രീ ഗണേശോത്സവം ഓഗസ്റ്റ് 27,28,29 തീയ്യതികളില്‍
ഹോസ്ദുര്‍ഗ് ശ്രീ അമ്മനവര്‍ ക്ഷേത്ര പരിസരത്ത് നടക്കും. ഗണേശോത്സവം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ രൂപീകരണ യോഗം
മെയ് 18 ന് വൈകിട്ട് 3 മണിക്ക് ശ്രീ അമ്മനവര്‍ ക്ഷേത്ര പരിസരം ചേരും.
