പരവനടുക്കം മാടിക്കാലിലെ എം.ജഗദീഷ് അന്തരിച്ചു

പരവനടുക്കം : മാടിക്കാലിലെ എം.ജഗദീഷ് (36) അന്തരിച്ചു. പരേതനായ ടി.ബാലകൃഷ്ണന്റെ യും ടി.കല്യാണിയുടെ യും മകനാണ്. ഭാര്യ: മാളവിക. മകള്‍: ഇവാനി ജഗദീഷ്. സഹോദരങ്ങള്‍: എം.ജയന്തി,എം.രതീഷ്.

error: Content is protected !!