ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ചെറുവത്തൂര്‍ : കൈതക്കാട് സ്വദേശിയും പയ്യന്നൂര്‍ കാങ്കോലില്‍ താമസക്കാരനുമായ എം സി മുഹമ്മദ് കുഞ്ഞി (73) അന്തരിച്ചു.മുന്‍ പ്രവാസിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കാങ്കോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കെ ഖദീജ. മക്കള്‍: കബീര്‍ (ദുബായ്), ഫാത്തിബി, ഇര്‍ഫാന്‍ (ദുബായ്). മരുമക്കള്‍: ഹബീബ് പെടേന, സെല്‍വ. സഹോദരങ്ങള്‍: അഹമ്മദ് അലി, ഹൈദര്‍ അലി, ഖാദര്‍ കുഞ്ഞി, സാദിഖ് അലി, സിദ്ദിഖ് അലി, അബ്ദുല്ല, ആയിഷ,സാറ,നഫീസത്ത്.

error: Content is protected !!