67 കാരനെ കാണാതായതായി പരാതി

അമ്പലത്തറ : 67 കാരനെ കാണാതായതായി പരാതി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എണ്ണപ്പാറ മുക്കുഴി എന്ന സ്ഥലത്ത് താമസിക്കുന്ന രാജേന്ദ്രന്‍ വടിവേലിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ല. കണ്ടു കിട്ടുന്നവര്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ താല്പര്യം.

error: Content is protected !!