ചായ്യോത്ത്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചീയഞ്ചേരി ടി വി ദിവാകരന് (58) അന്തരിച്ചു.ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. പരേതനായ എം വി .കുഞ്ഞിരാമന് ചിയ്യേയി ദമ്പതികളുടെ മകനാണ്.ഭാര്യ: ബിന്ദു. മക്കള്‍: ദൃശ്യ, നന്ദന , വന്ദന . മരുമക്കള്‍: രതീഷ് (എറണാകുളം), രാഹുല്‍ (കോറോത്ത്).സഹോദരങ്ങള്‍: ശംഭു (റിട്ട. ആര്‍മി) ,ശ്രീധരന്, രാധ (വെള്ളച്ചേരി), ചന്ദ്രാവതി (കാട്ടുകുളങ്ങര), യശോദ (ചായ്യോത്ത്), ദേവകി, പത്മിനി (മുട്ടിച്ചരല്‍).സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചീയഞ്ചേരി പൊതുശ്മശാനത്തില്‍.
