കുമ്പളപ്പള്ളിയിലെ എന്‍ ചന്തുഞ്ഞി അന്തരിച്ചു

കരിന്തളം:കുമ്പളപ്പള്ളിയിലെ എന്‍ ചന്തുഞ്ഞി (76 ) അന്തരിച്ചു. ഭാര്യ :കാര്‍ത്ത്യായനി മക്കള്‍: സത്യശീലന്‍, ചിത്ര.മരുമക്കള്‍ :പ്രശാന്ത് (വെളയാങ്കോട് ),ബബിത (കാനായി). സഹോദരങ്ങള്‍:കുഞ്ഞിപ്പാട്ടി,നാരായണന്‍, കൃഷ്ണന്‍, ലക്ഷ്മി, നാരായണി, ജാനു, പദ്മനാഭന്‍ പരേതനായ കുഞ്ഞപ്പു.
സംസ്‌കാര ചടങ്ങുകള്‍ ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പില്‍.

.

error: Content is protected !!