ചായ്യോം കാരി മൂലയിലെ അശ്വതി അന്തരിച്ചു

ചായ്യോം : അസുഖത്തെ ചികിത്സയിലായിരുന്നു കാരിമൂലയിലെ അശ്വതി (34) അന്തരിച്ചു. ബാലന്‍ കമലാക്ഷി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ജിതിന്‍ (പേരാവൂര്‍). മക്കള്‍: സൂര്യഗായത്രി,സൂര്യദേവ് .സഹോദരങ്ങള്‍ :അനുമോദ്,അനീഷ്.

 

error: Content is protected !!