ഷാര്‍ജ :ഗ്രാമകേളി വാഴക്കോട് യു എ ഇ കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഷാര്‍ജയില്‍ വെച്ച് നടന്നു. 2025 വര്‍ഷത്തെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പുരുഷോത്തമന്‍ കക്കട്ടില്‍,അഭയന്‍ ശിവജിനഗര്‍, ടി വിജയന്‍ പാലത്തിങ്കാല്‍ (രക്ഷാധികാരികള്‍). ബിനു പാലത്തിങ്കാല്‍ (പ്രസിഡന്റ ), പ്രസാദ് പാലത്തിങ്കാല്‍ (വൈസ് പ്രസിഡന്റ്), അനീഷ് തൈവളപ്പ്
(സെക്രട്ടറി), ഉണ്ണി കൊച്ചി (ജോയിന്റ് സെക്രട്ടറി), വിനു തൈവളപ്പ് (ട്രഷറര്‍), മണി ചുമലി (ജോയിന്റ് ട്രഷറര്‍), മധു കാനം (കോഡിനേറ്റര്‍).
