അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ് സി.എച്ച്.സെന്ററിനുള്ള ഫണ്ട് കൈമാറി

കാഞ്ഞങ്ങാട് : അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ് റമദാനില്‍ കാഞ്ഞങ്ങാട് സി.എച്ച് സെന്ററിന് വേണ്ടി സമാഹരിച്ച തുക പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരിക്ക് പ്രസിഡന്റ് സി. കുഞ്ഞാമിനയും, ജനറല്‍ സെക്രട്ടറി ഹാജറ സലാമും കൈമാറി. ചടങ്ങില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, വനിതാ ലീഗ് ട്രഷറര്‍ മറിയകുഞ്ഞി കൊളവയല്‍,ആമിന കൊളവയല്‍ തുടങ്ങിയവര്‍പങ്കെടുത്തു

error: Content is protected !!