മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം നോര്‍ത്ത് ചിത്താരി ശാഖാതല ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട് :മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം നോര്‍ത്ത് ചിത്താരി ശാഖാതല ഉദ്ഘാടനം നടന്നു. ഖിള്ര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ജന:സെക്രട്ടറി സുബൈര്‍ ബ്രിട്ടീഷ് യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അബു ചിത്താരിയെ സ്‌കീമില്‍ ചേര്‍ത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ജബ്ബാര്‍ ചിത്താരി, ദില്‍ഷാദ്.സിടി,സിദ്ധീഖ്.പിവി, മുര്‍ഷിദ്.സിടി, സാന്‍ഫിര്‍.സികെ, ഫായിസ്.സിഎച്ച്, ഹയാസ് വലിയവളപ്പ്, മിസ്ഹബ് തായല്‍, മഷ്ഹൂദ്.സിടി, ,ഫാരിസ്, നാജിഹ്, സിയാദ് ബാരിക്കാട്, ഉദൈഫ്, മുഹമ്മദ് എന്നിവര്‍സംബഡിച്ചു.

error: Content is protected !!