കിഴക്കുംകര തമ്പായി കരിപ്പോടി അന്തരിച്ചു

കാഞ്ഞങ്ങാട് : കിഴക്കുംകര രാഗാസിലെ തമ്പായി കരിപ്പോടി (79) അന്തരിച്ചു. മക്കള്‍: കെ.വി.വിശാലാക്ഷി, കെ. വി രവീന്ദ്രന്‍ (ദുബായി), വി ഗണേഷ് (ഖത്തര്‍), ശശികല, വി. സുരേശന്‍ (ദുബായ്). മരുമക്കള്‍: നാരായണന്‍ കണിയംമ്പാടി (ദുബായ്) , കുഞ്ഞിരാമന്‍, ഷീന, കവിത, വര്‍ഷ. സഹോദരങ്ങള്‍: കണ്ണന്‍, കൃഷ്ണന്‍, വിജയന്‍, സുകുമാരന്‍, പാര്‍വ്വതി, നാരായണി, പരേതയായദേവി.

error: Content is protected !!