നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകന്‍ ബാലചന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണക്കായി നിലേശ്വരം പ്രസ് ഫോറവും കുടുംബവും ചേര്‍ന്ന് നല്‍കുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ – കാസര്‍കോട് ജില്ലകളിലെ പ്രാദേശിക പത്ര ലേഖകര്‍ക്ക് അപേക്ഷിക്കാം. 2024 മെയ് ഒന്നു മുതല്‍ 2025 മാര്‍ച്ച് 30 വരെ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്തകള്‍ക്കാണ് അവാര്‍ഡ്. വാര്‍ത്തയുടെ 3പകര്‍പ്പുകള്‍ സഹിതം മെയ് 5 നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, നീലേശ്വരം പ്രസ് ഫോറം, കൃഷിഭവന്‍ ബില്‍ഡിംങ്ങ് രാജാറോഡ് നീലേശ്വരം 671314 .email: citydairy nlr@gmail.com വിവരങ്ങള്‍ക്ക് 9447281679,9544433947 നമ്പരുകളില്‍ബന്ധപ്പെടുക.
ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
