കാഞ്ഞങ്ങാട് :കുശാല്‍ നഗര്‍ നിത്യാനന്ദ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് 47-ാം മത് വാര്‍ഷികം മെയ് 3ന് ക്ലബ് പരിസരത്ത് ലഹരി വിരുദ്ധ റാലി നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശത്തോടെ നിത്യാനന്ദ പ്രീമിയര്‍ ലീഗ് സീസണ്‍ ഒന്നിന്റെ ഉദ്ഘാടനം ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ അദ്ധ്വ ക്ഷതനായി. സെക്രട്ടറി എന്‍.കെ രത്‌നാകരന്‍ സ്വാഗതവും ട്രഷറല്‍ കെ രവീന്ദ്രന്‍ നന്ദിയുംപറഞ്ഞു.
കുശാല്‍നഗര്‍ നിത്യാനന്ദ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് വാര്‍ഷികം; ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു
