കൊടവലം വാഴുന്നോര്‍ വളപ്പിലെ പി.കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കോട്ടപ്പാറ : കൊടവലം വാഴുന്നോര്‍ വളപ്പിലെ പി.കുഞ്ഞിക്കണ്ണന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ: സി.ലക്ഷ്മി. മക്കള്‍: ഉഷ, ശോഭ, സുധ, മിനി . മരുമക്കള്‍: അനില്‍കുമാര്‍ എണ്ണപ്പാറ (യുഎഇ), .ബിനു (ബളാംന്തോട്), വേണുഗോപാലന്‍ (പാണത്തൂര്‍), രാഹുല്‍ പരപ്പ (ഖത്തര്‍). സഹോദരങ്ങള്‍: സി കുഞ്ഞിരാമന്‍ നായര്‍, പരേതരായ ചന്തുനായര്‍,തമ്പായി.

error: Content is protected !!