നീലേശ്വരം : മൈസൂരില്‍ നടന്ന വെട്രല്‍ അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ
44ആമത് നാഷണല്‍ വെട്രല്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മോഡല്‍ നേടിയ
വിനയന്‍ ആയിറ്റി
പരിയാരം ആയുര്‍വേദ കോളേജിന്റെ ആദരം.
100മീറ്റര്‍, 200മീറ്റര്‍ ഓട്ടത്തില്‍ ബ്രോന്‍സ് മെഡലും 4×100 മീറ്റര്‍ റിലെക്ക് ഗോള്‍ഡ് മേഡലുമാണ്
വിനയന്‍ നേടിയത്.
പ്രൊഫസര്‍ ഡോ. സി രാധിക, പ്രൊഫസര്‍ ഡോ.വി കെ ജസീല അസി. പ്രൊഫസര്‍ ഡോ . വിഎസ് നിത്യ എന്നിവര്‍ ചേര്‍ന്നാണ്ആദരിച്ചത്
.
