നീലേശ്വരം :ഉമിച്ചി ഭാസ്കര കുമ്പള വായനശാല ആന്റ് ഗ്രന്ഥാലയം വായനവെളിച്ചം പരിപാടി സംഘടിപ്പിച്ചു. പതിനേഴാം ദിവസം ( കുട്ടികളോട് കഥയും പറച്ചിലുമായി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്സിക്യൂട്ടീവ് അംഗം സുനില്‍ പട്ടേനകുട്ടികള്ക്കൊപ്പം ചേര്‍ന്നു. വായനശാലയ്ക്ക് റിജേഷ് എം. പി. സ്പോണ്സര് ചെയ്ത വൈറ്റ് ബോര്‍ഡ് കുട്ടികള്‍ ഏറ്റുവാങ്ങി. വി. വി.മാധവന് അധ്യക്ഷനായി. എ. വി. കൃഷ്ണന് പങ്കെടുത്തു. ടി. പി. തമ്പാന് സ്വാഗതവും എന്‍ രസ്ന നന്ദിയുംപറഞ്ഞു.
ഉമിച്ചി ഭാസ്കര കുമ്പള വായനശാല ആന്റ് ഗ്രന്ഥാലയം വായനവെളിച്ചം പരിപാടി സംഘടിപ്പിച്ചു
