സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സുവര്‍ണ്ണ ജൂബിലി സമ്മേളനം : പ്രചാരണ പോസ്റ്റര്‍ ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റര്‍ ദിനാചരണംനടന്നു. കാഞ്ഞങ്ങാട് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, ജില്ലാ കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി എം. ഇബ്രാഹിം, ട്രഷറര്‍ എ. അബ്ദുല്ല തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!