കല്യാണ്‍ റോഡ് കൈരളി കലാകായിക കേന്ദ്രം പ്രവാസി കൂട്ടായ്മ ചികിത്സാസഹായം നല്‍കി

മാവുങ്കാല്‍ : മൂന്ന് വര്‍ഷത്തോളമായി രണ്ട് കിഡ്‌നിയും തകരാറിലായി ചികിത്സയില്‍ കഴിയുന്ന തീയനകൊത്തിമൂല വിജയന് കല്യാണ്‍ റോഡ് കൈരളി കലാകായിക കേന്ദ്രം പ്രവാസി കൂട്ടായ്മ ചികിത്സാസഹായം നല്‍കി. മെമ്പര്‍മാരായ കുട്ടന്‍ നീരുക്കില്‍, ജിതിന്‍ കല്യാണ്‍റോഡ്, നാട്ടുകാരുടെയും ക്ലബ് അംഗങ്ങളുംസംബന്ധിച്ചു.

error: Content is protected !!