പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലത്തെ കല്യാണി അന്തര്‍ജ്ജനം അന്തരിച്ചു

പുല്ലൂര്‍:മാക്കരംകോട്ട് ഇല്ലത്തെ കല്യാണി അന്തര്‍ജ്ജനം(99) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണകുണ്ട്‌ലായര്‍
മക്കള്‍: കല്യാണി അന്തര്‍ജ്ജനം, വിഷ്ണു കുണ്ട്‌ലായര്‍ (മാക്കരംകോട്ട് ഇല്ലം), കോട്ടക്കല്‍ വാസുദേവ കുണ്ട്‌ലായര്‍ (തിരുവമ്പാടി നമ്പി, പത്‌നാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം), നാരായണ കുണ്ട്‌ലായര്‍ ( മുന്‍ അക്കൗണ്ടന്റ്, നെഹറു കോളേജ് , കാഞ്ഞങ്ങാട്), നാട്യകേസരി കോട്ടക്കല്‍ കേശവ കുണ്ട്‌ലായര്‍ (മുന്‍ പ്രിന്‍സിപ്പല്‍, പി.എസ്. വി നാട്യസംഘം, കോട്ടക്കല്‍) കാര്‍ത്ത്യായനി അന്തര്‍ജ്ജനം (മുഴക്കോം), സാവിത്രി അന്തര്‍ജ്ജനം (പയ്യന്നൂര്‍), പരേതരായ സരസ്വതി അന്തര്‍ജ്ജനം, പത്മനാഭകുണ്ട്‌ലായര്‍.

error: Content is protected !!