പരപ്പ :മൂലപാറയിലെ കെ കെ കുമാരന് (85) അന്തരിച്ചു. ഭാര്യ: മാണിക്കം. മക്കള്‍:രാഘവന് ( തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പരപ്പാ ശാഖ സെക്യൂരിറ്റി), പത്മനാഭന്, മുകുന്ദന് ( ഓട്ടോ ഡ്രൈവര്‍ പരപ്പ ) , ശാരദ ( അത്തിക്കോത്ത് ). മരുമക്കള്‍: ദേവകി,
സുധ,നിഷ,മുരളി.
