മൊടഗ്രാമം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ മുന്നോടിയായി വെള്ളരി കൃഷിയുടെ വിളവെടുപ്പ് നടന്നു

മൂന്നാമൈല്‍ : മൊടഗ്രാമം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി കലവറയിലേക്ക് ആവശ്യമായ വെള്ളരി കൃഷിയുടെ വിളവെടുപ്പ് നടന്നു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ബ്രഹ്‌മശ്രീ ഐ കെ കൃഷ്ണദാസ് വാഴുന്നവര്‍ ഉദ്ഘാടനം ചെയ്തു, പി. ബാബു, കെ പ്രേം രാജ്, കെ. പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു, ആഘോഷകമ്മിറ്റി ഭാരവാഹികളായ എ വിനു, എ രവി, പി. രാമചന്ദ്രന്‍, ലക്ഷ്മി, ഷൈനി എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!