കാഞ്ഞങ്ങാട് : മടിയന്‍ കൂലോം വികസന സമിതി മെമ്പര്‍മാരുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ക്ഷേത്ര പരിസരത്തു വെച്ച് നടന്നു.പ്രസിഡന്റ് പി കര്‍ത്തമ്പുവിന്റെ നിര്യാണത്താല്‍ വൈസ് പ്രസിഡന്റ് പി രാജന്‍ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി എം നാരായാണന്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു യോഗത്തില്‍ 28 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി. ഭാരവാഹികള്‍ കുതിരുമ്മല്‍ ഭാസ്‌ക്കരന്‍, (പ്രസിഡന്റ്), ടി വി തമ്പാന്‍, ടി വി കുഞ്ഞികൃഷ്ണന്‍. (വൈസ്പ്രസിഡന്റുമാര്‍),തോക്കാനം ഗോപാലന്‍(സെക്രട്ടറി) ,എ വി തമ്പാന്‍, ലഷ്മി തമ്പാന്‍ (ജോ.സെക്രട്ടറിമാര്‍), വി സുരേശന്‍ (ട്രഷറര്‍).എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:- പി ബാബു, സതീശന്‍ പാലക്കി, പി അശോകന്‍, ശ്രീത ബാലന്‍, വി നാരായണന്‍ പാലത്തിങ്കാല്‍, കെ വി അശോകന്‍, സുര്‍ജിത്ത് പി, അംബിക വി, ഷീല കുന്നുമ്മല്‍, കുരിക്കള്‍ നാരായണന്‍, എ കൃഷ്ണന്‍, കാര്‍വി നാരായണന്‍, മനേഷ്, സതീശന്‍ പാലക്കി, രജ്ഞിത്ത് കൂളിക്കാട്, വി രാജന്‍, എം നാരായണന്‍, പനക്കൂല്‍ കൃഷ്ണന്‍, എ സരോജിനി എന്നിവരെ തെരഞ്ഞെടുത്തു. എം നാരായണന്‍ സ്വാഗതവും, കുതിരുമ്മല്‍ ഭാസ്‌ക്കരന്‍ നന്ദിയുംപറഞ്ഞു.
മടിയന്‍ കൂലോം വികസന സമിതി മെമ്പര്‍മാരുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു
