കാഞ്ഞങ്ങാട് : ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു. നീലേശ്വരം മെയിന്‍ ബസാറിലെ ഓട്ടോ ഡ്രൈവര്‍ പുതുക്കൈ ചൂട്ടുവം കുറുത്തി കുന്നിലെ ടി.പി. കൃഷ്ണ (63)നെയാണ് ഇന്ന് രാവിലെ വീടിന് പിറകിലുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.ഭാര്യ: എം. സാവിത്രി. മക്കള്‍: കെ.എം. സുധീഷ്, കെ. എം.സുനിത. മരുമക്കള്‍: ലിന്യ, ഷൈജു.
ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു; പുതുക്കൈ ചൂട്ടുവം കുറുത്തി കുന്നിലെ ടി.പി. കൃഷ്ണനാണ് മരിച്ചത്
