കവി രാമകൃഷ്ണന്‍ രശ്മിസദനം അന്തരിച്ചു

ചീമേനി : കവി രാമകൃഷ്ണന്‍ രശ്മി സദനം (63) അന്തരിച്ചു. ഇന്ന് രാവിലെ ആറു മണിയോടെ പരിയാരം കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കയ്യൂര്‍ആലന്തട്ട കുളപ്പുറം സ്വദേശിയാണ് . പത്തോളം കവിതാ സമാ
ഹരങ്ങളുടെ രചയിതാവാണ്. ഭാര്യ:ലക്ഷ്മിക്കുട്ടി, മക്കള്‍:രശ്മി,ധന്യ, മരുമകന്‍:ടി.പി.രാജേഷ് (വടശ്ശേരി).

error: Content is protected !!