ലോറി ഡ്രൈവര്‍ മരുതടുക്കത്തെ അബ്ദുല്ല (ബുറാഖ് ) അന്തരിച്ചു

മരുതടുക്കം : മരുതടുക്കം താമസിക്കുന്ന അബ്ദുല്ല (ബുറാഖ് ) അന്തരിച്ചു. ഇന്നലെ രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. ലോറി ഡ്രൈവറാണ്’ ഭാര്യ:ശാഹിദ .മക്കള്‍: നിഷാന , റുക്‌സാന , ഫര്‍സാന ,സുഹാന. മരുമക്കള്‍: അന്‍വര്‍ (എടത്തോട്) , ഹാഷിം (പടുപ്പ് ),സാദിഖ് (ചട്ടഞ്ചാല്‍) ,സിറാജ് (പടുപ്പ് ) , വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് മരുതടുക്കം മഖാം മസ്ജില്‍ ഖബറടക്കംനടക്കും.

error: Content is protected !!