കാഞ്ഞാങ്ങാട്: ബല്ല പുതുവൈയിലെ പുലിക്കോടന്‍ വീട്ടില്‍ തമ്പായി അമ്മ (90)അന്തരിച്ചു. ഭര്‍ത്താവ് റിട്ട.ഗ്രാഫ്റ്റ് മാസ്റ്റര്‍ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: പി വി പവിത്രന്‍ (റിട്ട.ബിഎസ്എന്‍എല്‍), പി വി രമേശ് (റിട്ട.നാവികസേന മുംബൈ), പി വി ചന്ദ്രിക (പിലാത്തറ), പി വി മനോഹരന്‍ (പുതുവൈ), പി വി ജയലത (പിലാത്തറ).മരുമക്കള്‍: കെ വി രമാദേവി (എളമ്പച്ചി), രാധ (അരോളി), പി വി വിജയകുമാര്‍ (മുംബൈ), ആശാലത (കാഞ്ഞങ്ങാട്), രാജന്‍ മണിയാണി(പിലാത്തറ).
