ഗൃഹനാഥന്‍ വിഷം കഴിച്ചു മരിച്ചു; കീഴ്മാലയിലെ കൊല്ലംവളപ്പില്‍ അമ്പാടിയാണ് മരിച്ചത്

നീലേശ്വരം : ഗൃഹനാഥന്‍ വിഷം കഴിച്ചു മരിച്ചു. കൊല്ലമ്പാറ കീഴ്മാലയിലെ കൊല്ലം വളപ്പില്‍ അമ്പാടി (70) യാണ് ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ച് മരിച്ചത് . ഭാര്യ: എ.പി. കാരിച്ചി. മക്കള്‍: സന്തോഷ്, സൗമിനി , മരുമക്കള്‍: മഞ്ജുഷ (അരയി, സുഭാഷ് (ചിറപ്പുറം). സഹോദരങ്ങള്‍: ചിരുത കുഞ്ഞി, കുമാരന്‍ വെളിച്ചപ്പാടന്‍, ശാരദ, ലക്ഷ്മി.

error: Content is protected !!