പാലായിലെ കൊളത്തൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു

നീലേശ്വരം : പാലായിലെ കൊളത്തൂര്‍ രാമചന്ദ്രന്‍ (77 ) അന്തരിച്ചു. സി പി ഐ എം പാലായി അഭിഭക്ത ബ്രാഞ്ച് അംഗമായിരുന്നു.
പാര്‍ട്ടി വളണ്ടിയറായും സേവനമനുഷ്ഠിച്ചു. മിച്ചഭൂമി സമരത്തില്‍ പങ്കടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യന്മാര്‍: മെട്ടക്ക് നാരായണി, കല്യാണി പാലായി. മക്കള്‍: ബാലകൃഷ്ണന്‍, ജയരാജന്‍, രാജേഷ്. മരുമക്കള്‍: ഉഷ (ഒഴിഞ്ഞവളപ്പ്), ഹേന (പിലിക്കോട്,
സി പി ഐ എം പാലായി പൂവത്തുംകുണ്ട് ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍: ശാരദ, കൃഷണന്‍, സുമതി,ശ്രീധരന്‍,
രമ.

 

error: Content is protected !!