കിളിയളം പാലം ഉദ്ഘാടനം 22 ന് ; സംഘാടകസമിതി രൂപീകരണം 18 ന്

കൊല്ലമ്പാറ : സംസ്ഥാനമ്പര്‍ക്കാര്‍ കിഫ് ബി ഫണ്ട് ഉപയോഗിച്ച് കൊല്ലമ്പാറ കിളിയളം – വരഞ്ഞു ര്‍ – ബാനം റോഡില്‍ കിളിയളം ചാലിന് നിര്‍മ്മിച്ച പാലം 28 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണ യോഗം 18 ന് വൈകിട്ട് 3.30 ന് കിളിയളംകോവില്‍ പരിസരത്ത്ചേരും.

error: Content is protected !!