കല്യാണ്‍ റോഡ് ശിവജി നഗറില്‍ താമസിക്കുന്ന എം.നാരായണന്‍ അന്തരിച്ചു

മാവുങ്കാല്‍: കല്യാണ്‍ റോഡ് ശിവജി നഗറില്‍ താമസിക്കുന്ന എം.നാരായണന്‍ (57) അന്തരിച്ചു. മാവുങ്കാല്‍ ഗുരുവായൂരപ്പന്‍ ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കെ. ഉഷ . മകന്‍: അശ്വിന്‍ നാരായണന്‍ . സഹോദരന്‍: വെങ്കിടേഷ്.

error: Content is protected !!