വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര ഫോറസ്റ്റില്‍ റോഡിന് കുറകെ വലിയ മരം കടപുഴകി വീണു. ഇന്ന് വൈകിട്ടാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഇതു വഴി ഗതാഗതം സ്തംഭിച്ചു.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണിത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തംഒഴിവായി.
പ്ലാച്ചിക്കരയില്‍ കൂറ്റന്‍ മരം കടപുഴകി വീണു; ഗതാഗതം സ്തംഭിച്ചു
