ചായ്യോത്തെ പി.പി. അബ്രഹാം അന്തരിച്ചു

നീലേശ്വരം : ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടന്‍ 95) അന്തരിച്ചു. ഭാര്യ പരേതയായ മറിയക്കുട്ടി. മക്കള്‍:സേവ്യര്‍, ലൂസി,സണ്ണി മാത്യു, ജോര്‍ജജ്,ബിജു, പരേതരായ പൗലോസ്, ആന്റണി, ടോമി. മരുമക്കള്‍ ഗ്രേസി, ലില്ലിക്കുട്ടി, ജോയി വയലില്‍, റീത്ത, ബിന്ദു, സിന്ധു, നിഷ , ഷില്ലി.സംസ്‌കാരം 21ന് തിങ്കള്‍ രാവിലെ പടിമരുതില്‍.

error: Content is protected !!