നീലേശ്വരം  ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം

നീലേശ്വരം :ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14ന് രാവിലെ 5.30 മുതല്‍ . ഉച്ചക്ക് 12 ന്
മഹാപൂജ.വൈകിട്ട് 6 ന് നട തുറക്കല്‍ . 7 ന് നരസിംഹസ്തുതി , വസന്തപൂജ.തുടര്‍ന്ന്പ്രസാദ വിതരണം.

error: Content is protected !!