പരപ്പ : രണ്ടുമാസം മുമ്പ് കുവൈത്തിലേക്ക് പോയ യുവാവ് തൂങ്ങിമരിച്ചു. കാരാട്ട് കൊമ്പനാടിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന്‍ ആദര്‍ശ് രാജു (25) ആണ് കുവൈത്തില്‍ തൂങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സഹോദരങ്ങള്‍: അര്‍ജുന്‍ രാജു (കുവൈത്ത്) , ബിന്ദുജ (നേഴ്‌സ് കുവൈത്ത്). മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ ആണ് ബന്ധുക്കളും സുഹൃത്തുക്കളും’
പരപ്പ കാരാട്ട് സ്വദേശി കുവൈത്തില്‍ തൂങ്ങിമരിച്ചു
