കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്‍ പാഠ പുസ്തകം നല്‍കി

ഉദുമ : കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്‍ കാപ്പില്‍ മദ്രസ്സയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം നല്‍കി. മദ്രസ്സ മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം കാപ്പില്‍ മദ്രസ്സ സദര്‍ മുഅല്ലിം സൈഫിയുദ്ധിന്‍ സുല്‍ത്താനിക്ക് നല്‍കി കൊണ്ട് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു എം.എ. അബ്ദുള്ള സ്വാഗതം പറഞ്ഞു. ടി.എം. മുസ്തഫ, എ അമീര്‍ അലി അബുള്ള കാപ്പില്‍ ,കെ.സിശംശുദ്ധിന്‍ ഫസല്‍ റഹ്‌മാന്‍.പ്രസംഗിച്ചു

error: Content is protected !!