സ്‌കിപ്പിങ്ങില്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഏഴാംമൈലിലെ രണ്ടാംക്ലാസുകാരന്‍

കാഞ്ഞങ്ങാട്: സ്‌കിപ്പിങ്ങില്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഏഴാം മൈലിലെ രണ്ടാം ക്ലാസുകാരന്‍.
കോടോത്ത് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആര്‍ ദില്‍ഷാനാണ് 3.മിനിറ്റ് 33 സെക്കന്റ് 450 സ്‌കിപ്പിങ്ങിലൂടെ ഇന്‍ഫ്ലുവന്‍സര്‍ ബുക്ക് ഓഫ് വോര്‍ഡ് റെക്കോര്‍ഡ് നേടി നാടിന് വിദ്യാലയത്തിനും അഭിമാനമായത്.
യോഗ അധ്യാപികയായ അമ്മ ശാലു നടത്തുന്ന യോഗ ക്ലാസില്‍ വെച്ചാണ് ദില്‍ഷാന്‍ പരിശിലനം നേടിയത്. കേരള വടംവലി പരിശിലകന്‍ ഏഴാംമൈലിലെ രാജീവന്‍ പെര്‍ഫെക്റ്റ് മകനാണ് ദില്‍ഷാന്‍.

 

 

error: Content is protected !!