കാഞ്ഞങ്ങാട്:അത്തിക്കോത്ത് എസി നഗര്‍ സാമൂഹ്യ പഠനമുറിയില്‍ വിവിധ ചടങ്ങുകളുടെപഠനോത്സവം പരിപാടിനടന്നു. അത്തിക്കോത്ത് ഊര് മൂപ്പന്‍ രാജന്‍ അത്തിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് മാധവന്‍ എ മുഖ്യാതിഥിയായി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഫെസിലിറ്റേറ്റര്‍ പിശ്രൂതി,ലൈബ്രറേറിയന്‍ ലീല സുകുമാരന്‍, കെ ശ്രീദേവി എന്നിവര്‍സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ശിവപ്രിയ,ശാശ്വതി ലക്ഷ്മി പഠനോത്സവം എന്നാല്‍ എന്ത് എന്നത് വിവരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. പായസവിതരണംനടന്നു.
അത്തിക്കോത്ത് എ സി നഗര്‍ സാമൂഹ്യ പഠന മുറിയില്‍ പഠനോത്സവം നടന്നു; ഊര് മൂപ്പന്‍ രാജന്‍ അത്തിക്കോത്ത് ഉദ്ഘാടനം ചെയ്തു
