ചായ്യോത്ത്: നരിമാളം കാരിമൂലയിലെ കെ. ലീല (54) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.പി.രാമചന്ദ്രന് മക്കള്‍: അഖില്‍ (ഗള്‍ഫ് ) ,അതുല്‍ . മരുമകള്‍:നയന (ഏറ്റുകുടുക്ക ചീമേനി) സഹോദരങ്ങള്‍: രത്നവതി, നാരായണന്,സുധാകരന്.
ചായ്യോത്ത് നരിമാളം കാരിമൂലയിലെ കെ. ലീല അന്തരിച്ചു
