പുതുക്കൈ ചേടി റോഡ് അമ്പങ്ങാട്ട് മാധവി അന്തരിച്ചു

കാഞ്ഞങ്ങാട് : പുതുക്കൈ ചേടി റോഡ് അമ്പങ്ങാട്ട് മാധവി (74) അന്തരിച്ചു. ചൈനാക്ലേ റിട്ട. ജീവനക്കാരിയായിരുന്നു . ഭര്‍ത്താവ്: പരേതനായ അമ്പാടി. മക്കള്‍: സുനിത (കെസി സി പി ജീവനക്കാരി കരിന്തളം – തലയടുക്കം), അനിത, മുരളി .. (സിപിഐ (എം) ചൂട്ടം ബ്രാഞ്ചംഗം),അജിത . മരുമക്കള്‍: എ. നാരായണന്‍ ( സി.പി.ഐ (എം) പാറക്കോല്‍ ബ്രാഞ്ചംഗം), നാരായണന്‍ (പെരിയ ) , രാജേന്ദ്രന്‍ (ബാനം) ,പ്രീത (രാവണിശ്വരം). സഹോദരങ്ങള്‍: നാരായണന്‍ , ബാലന്‍, കുഞ്ഞിരാമന്‍, പരേതരായ കൊട്ടന്‍,നാരായണി.

error: Content is protected !!