ആദ്യകാല ടാക്‌സി ഡ്രൈവര്‍ വെള്ളുടയിലെ ടി വി ശിവരാമന്‍ അന്തരിച്ചു

കോട്ടപ്പാറ : ആദ്യകാല ടാക്‌സി ഡ്രൈവര്‍ വെള്ളുട യിലെ ടി വി ശിവരാമന്‍ (82) അന്തരിച്ചു. ഭാര്യ: ടി വി യശോദ.മക്കള്‍: സന്തോഷ് (ഓട്ടോഡ്രൈവര്‍ ), ലക്ഷ്മി, സുഭാഷ് (ഡ്രൈവര്‍ സിവില്‍ സ്റ്റേഷന്‍ മലപ്പുറം), തമരേഷ് ( ഡ്രൈവര്‍ കെ.എസ് ആര്‍ ടി സി കാഞ്ഞങ്ങാട്). മരുമക്കള്‍: ലീല (ചെമ്മട്ടംവയല്‍), ഉണ്ണികൃഷ്ണന്‍ (പട്ടാമ്പി ), ശ്രീജ (മടിക്കൈ ),രജനി (മുക്കുഴി).സഹോദരങ്ങള്‍: ടി വി ചന്ദ്രന്‍ കോട്ടപ്പാറ (ടാക്‌സി ഡ്രൈവര്‍ മാവുങ്കാല്‍) , ടി വി വിജയന്‍ (ഓട്ടോ ഡ്രൈവര്‍), നാരായണന്‍ , തങ്കമണി (എരോല്‍) , പരേതരായ ബാലകൃഷ്ണന്‍, ദാക്ഷയണി,ഭാര്‍ഗവി , ശാരദ. സംസ്‌കാരം ഇന്ന് രാവിലെ 11 ന്വീട്ടുവളപ്പില്‍.

error: Content is protected !!