ശ്രീ കുറുബ ഭഗവതി ക്ഷേത്രത്തിലെ മുട്ടുശാന്തി ആചാരക്കാരനായി സുരേഷ് ആചാരം കൊണ്ടു

നീലേശ്വരം :ശ്രീ കുറുബ ഭഗവതി ക്ഷേത്രത്തിലെ മുട്ടുശാന്തി ആചാരക്കാരനായി തളിയില്‍ ആചാരി കുടുംബത്തിലെ ഇടയില്‍ വീട് തറവാട്ടില്‍ നിന്ന് സുരേഷ് ആചാരം കൊണ്ടു. ആചാര സ്ഥാനീകന്‍മാരും, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, വാല്യക്കാരും, പത്തും സാന്നിധ്യത്തില്‍ ക്ഷേത്രം കോയ്മ വിനോദ് കുമാര്‍ അരമന മൂന്ന് തവണ പേര് ചൊല്ലി വിളിച്ച്ആചാരംനല്‍കി.

error: Content is protected !!