ഉദുമയിലെ സീസണ്‍ രാമുഞ്ഞി അന്തരിച്ചു

ഉദുമ : നാലാംവാതുക്കല്‍ പാക്യാരയിലെ സീസണ്‍ രാമുഞ്ഞി (80) അന്തരിച്ചു. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പി.സരോജിനി. മക്കള്‍: അജിത്ത് (ഷാര്‍ജ),ജിജില, രജിത്ത്(ഷാര്‍ജ), മരുമക്കള്‍: നിമ്മി, വിനോദ്, അഞ്ജന. സഹോദരങ്ങള്‍: കാര്യത്യായനി, ചന്ദ്രാവതി, പരേതരായ കുട്ട്യന്‍,കൃഷ്ണന്‍.

error: Content is protected !!